ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു; 20 പേർ ആശുപത്രിയിൽ.
_ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. സൂററ്റിലെ ജിഐഡിസി ഏരിയയിലാണ് അപകടം. സ്വകാര്യ കമ്പനിയിലെ ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. സൂററ്റ് ജില്ലാ കളക്ടർ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
0 Comments