Header Ads Widget

Responsive Advertisement

കേരള ഫ്രീലാൻസ് പ്രസ്സിന് ന്യൂസ് പോർട്ടൽ.

പ്രിയപ്പെട്ടവരെ,

കഴിഞ്ഞ അഞ്ചു വർഷമായി ഓൺലൈൻ വാർത്താ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായ കേരള ഫ്രീലാൻസ് പ്രസ്സ് 2022 ജനുവരി 1 മുതൽ ന്യൂസ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിക്കുകയാണ്. അനുദിനം മാറ്റിക്കൊണ്ടിരിക്കുന്ന ഓൺലൈൻ വാർത്ത മാധ്യമ രംഗത്ത് പുതിയ മുഖവുമായി വായനക്കാരിലേക്കെത്തുന്നതിന്റെ സന്തോഷമുണ്ട്. കലാ-സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, കായിക, വിദേശകാര്യ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന കേരള ഫ്രീലാൻസ് പ്രസ്സിന് മുൻകാലങ്ങളിലേതുപോലെ തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും ഞങ്ങളുടെ പുതുവൽസര ആശംസകൾ.


എഡിറ്റർ.

Post a Comment

0 Comments