Header Ads

 


ഐ.എസ്.എൽ;ഒഡീഷ എഫ്.സിയെ മറികടന്ന് ഹൈദരബാദ് എഫ്സി.





ഐ.എസ്.എല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഒഡിഷ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ച് ഹൈദരാബാദ് എഫ് സി. ആദ്യ പകുതിയില്‍ ഒഡിഷ ഒരു ഗോളിന് മുന്നിലായിരുന്നു. ജയത്തോടെ ഹൈദരാബാദ് 13 കളികളില്‍ നിന്ന് 23 പോയന്റു നേടി മുന്നിലെത്തി.

Post a Comment

0 Comments