Header Ads Widget

Responsive Advertisement

ചാലിയാര്‍ പുഴയില്‍ മൈലാടി
പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകൻ
ഡോ. മുഹമ്മദ്‌ നജീബ്
മരണപ്പെട്ടു.

കണ്ണൂരിൽ നിന്ന് വന്ന കുടുംബത്തോടൊപ്പം
മൈലാടി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോളാണ് ഒഴുക്കിൽപ്പെട്ടത്.

Post a Comment

0 Comments