Header Ads Widget

Responsive Advertisement

പാർലമെന്റിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.





പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാ നടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിന്റെ സഹായം വേണം. വാക്‌സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ ശക്തമായി മുന്നോട്ടുപോകാൻ സാധിച്ചെന്നും മോദി പറഞ്ഞു.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Post a Comment

0 Comments