ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ.





ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ.ധാക്ക അന്താരാഷ്ട്ര ചലചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. സണ്ണി എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

Post a Comment

0 Comments