Header Ads Widget

Responsive Advertisement

ഇന്ന് കട അടയ്ക്കും



ഇന്നലെ അന്തരിച്ച വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് (വെള്ളിയാഴ്ച) കടകൾ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. 

Post a Comment

0 Comments