Header Ads Widget

Responsive Advertisement






ജമ്മു കാശ്മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. താഴ് വരയിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. തീവ്രവാദം, വിഘടനവാദം എന്നിവയെ നേരിടാനായി രൂപീകരിച്ച സംസ്ഥാന അന്വേഷണ ഏജൻസി എസ് ഐ എയാണ് ഇവരെ പിടികൂടിയത്.

Post a Comment

0 Comments