Header Ads Widget

Responsive Advertisement

പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടി​ല്‍ സൗ​രോ​ര്‍ജ ബോ​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്നു.

           
    

ച​ക്കി​ട്ട​പാ​റ സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​റി​സ്റ്റു​ക​ള്‍ക്ക് ബോ​ട്ട് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

സ​ര്‍വി​സ് ന​ട​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ജ​ല​സേ​ച​ന വ​കു​പ്പ് ബാ​ങ്കു​മാ​യി ക​രാ​ര്‍ വെ​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച്‌ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​ര്‍വി​സ് തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 20 പേ​ര്‍ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ഒ​രു ബോ​ട്ടും 10 പേ​ര്‍ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന മ​റ്റൊ​രു സൗ​രോ​ര്‍ജ ബോ​ട്ടു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​ട​ങ്ങു​ന്ന​ത്. 

Post a Comment

0 Comments