Header Ads Widget

Responsive Advertisement

സമരത്തിൽ നിന്ന് പിന്മാറുന്നതായും സംസ്ഥാന സ്വകാര്യ ബസുടമകൾ.






ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്നും സമരത്തിൽ നിന്ന് പിന്മാറുന്നതായും സംസ്ഥാന സ്വകാര്യ ബസുടമകൾ.ബസുടമകളുടെ മുന്നോട്ടു വെച്ച ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി.

Post a Comment

0 Comments