സംസ്ഥാനത്ത് ബസുകളുടെയും ഓട്ടോ, ടാക്‌സികളുടെയും പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റർ ആണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്നത്. അതിന് മുകളിൽ ഓരോ കിലോമീറ്ററിനും ഒരു രൂപ ഈടാക്കും.
0 Comments