Header Ads Widget

Responsive Advertisement




🟫
ജമ്മു കശ്മീരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ അമർനാഥ് തീർത്ഥാടകരുടെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് സൈന്യത്തിന്റെ ഇടപെടൽ. കശ്മീരിലെ ബൽതാലിൽ തകർന്ന പാലങ്ങൾ സൈന്യം ഒറ്റരാത്രികൊണ്ട് പുനർനിർമിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബാൾട്ടാലിൽ രണ്ട് പാലങ്ങൾ ആണ് തകർന്നത്.

♾️
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തൃശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോസ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Post a Comment

0 Comments