Header Ads Widget

Responsive Advertisement

പി ജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം.







സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ പിജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് പി ജി ഡിപ്ലോമ കോഴ്സുകൾക്ക് ആഗസ്റ്റ് പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിരുദം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എസ്ടി, എസ്ടി, ഒ ഇ സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവും ഫീസിളവും. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഫോൺ: 0484 2422275 ഇ-മെയിൽ: kmaadmission2022@gmail.com

.


Post a Comment

0 Comments