സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച (ജനുവരി 07) പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ 3 അധിക പ്രവൃത്തി ദിവസം ആയിരുന്നെങ്കിലും അന്ന് അവധി നല്‍കിയിരുന്നു. അതിന് പകരമാണ് അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത്. ഈ അധ്യയന വര്‍ഷത്തെ അവസാനത്തെ അധിക പ്രവൃത്തി ദിവസമാണിത്.
........................................................... ................
Advertisement
0 Comments