Header Ads Widget

Responsive Advertisement

കോഴിക്കോട്​ ജില്ലയിൽ നാളെ വിദ്യാലയങ്ങൾക്ക്​ അവധി.





കോഴിക്കോട്​: വിദ്യാർഥികൾക്ക്​ സ്കൂൾ കലോത്സവത്തിൽ പ​​​ങ്കെടുക്കുന്നതിന്​ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി,വി.എച്ച്.എസ്.ഇ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ്​കുമാർ അറിയിച്ചു.

Post a Comment

0 Comments