Header Ads Widget

Responsive Advertisement

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും.






മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ 10 മണിയോടെ ഡാം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ജലനിരപ്പ് 137.5 അടിയിലെത്തി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments