റേഷൻ അറിയിപ്പ്
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നാളെ (17.05.2024) മുതൽ താഴെപ്പറയുന്ന വിധത്തില്‍ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയുമായിരിക്കും നാളെ മുതൽ സമയക്രമം
0 Comments