ടി. 20യിൽ പുതു ചരിത്രമെഴുതി സിംബാബ് വെ





ക്രിക്കറ്റ് ചാമ്പ്യന്മാരെയും അമ്പരിപ്പിച്ച് ടി 20 ക്രിക്കറ്റില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി സിംബാബ്‌വെ. ലോകകപ്പ് ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ ഗാംബിയക്കെതിരെ സിംബാവെ അടിച്ചെടുത്ത റണ്‍സ് ഏകദിനത്തിലെ തന്നെ കൂറ്റന്‍ സ്‌കോര്‍. 344. നാല് വിക്കറ്റ് നഷ്ടത്തില്‍ പുതു ചരിത്രമെഴുതിയ ആഫ്രിക്കന്‍ ടീം മത്സരത്തില്‍ വിജയിച്ചതാകട്ടെ 290 റണ്‍സിന്റെ കൂറ്റന്‍ ജയം

Post a Comment

0 Comments