അഴയിൽ മീത്തൽ മീനാക്ഷി (72) അന്തരിച്ചു.



പരേതനായ അഴയിൽ മീത്തൽ ചന്തുക്കുട്ടിയുടെ മകൾ മീനാക്ഷി (72) അന്തരിച്ചു. പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.സഹോദരങ്ങൾ ജാനു, ബാലൻ, ശ്രീധരൻ, സുധാകരൻ,വിലാസിനി.

Post a Comment

0 Comments