സി.കെ പ്രവീൺ കുമാർ അന്തരിച്ചു.





സി.കെ പ്രവീൺ കുമാർ (48) ,(എച്ച്.ഐ മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരി )അന്തരിച്ചു.
ഭാര്യ: നിഖില (അധ്യാപിക കോട്ടക്കടപ്പുറം എൽ.പി.സ്കൂൾ)
മകൻ- പ്രജ്വൽ ( വിദ്യർത്ഥി കീഴൂർ എ.യുപി സ്കൂൾ)
അച്ഛൻ : പരേതനായ കരുണാകരൻ മാസ്റ്റർ
അമ്മ : പരേതയായ നാരായണിടീച്ചർ.
സഹോദരങ്ങൾ :പ്രദീപ് കുമാർ (പ്രധാനാധ്യാപകൻ പള്ളിക്കര സെൻട്രൽ LP സ്കൂൾ)
പ്രേംജിത് ലാൽ (ലോലിപോപ് ഷോപ്പ് പയ്യോളി)
ശവസംസ്ക്കാരം ശനിയാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ .

Post a Comment

0 Comments