കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദ്രവ്യകലശവും രുദ്രാഭിഷേകവും ആരംഭിച്ചു. ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങ്. ഒക്ടോബര്‍ 26 ന് ചടങ്ങുകള്‍ അവസാനിക്കും. മഹാമൃത്യുഞ്ജയഹോമം, രുദ്രാഭിഷേകം, മഹാഗണപതിഹോമം, ബ്രഹ്മകലശം, ലളിതാസഹസ്രനാമാര്‍ച്ചന,വിവിധ സൂക്തങ്ങള്‍ തുടങ്ങിയ പ്രധാന വഴിപാടുകള്‍ ദ്രവ്യകലശത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടക്കും..
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദ്രവ്യകലശവും രുദ്രാഭിഷേകവും ആരംഭിച്ചു. ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങ്. ഒക്ടോബര്‍ 26 ന് ചടങ്ങുകള്‍ അവസാനിക്കും. മഹാമൃത്യുഞ്ജയഹോമം, രുദ്രാഭിഷേകം, മഹാഗണപതിഹോമം, ബ്രഹ്മകലശം, ലളിതാസഹസ്രനാമാര്‍ച്ചന,വിവിധ സൂക്തങ്ങള്‍ തുടങ്ങിയ പ്രധാന വഴിപാടുകള്‍ ദ്രവ്യകലശത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടക്കും.
0 Comments