ഉള്ളിയേരി: ഉള്ളിയേരി സി.എച്ച്സി. യിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് ബാലുശ്ശേരി ബ്ലോക്ക് ഓഫീസിൽ വെച്ച് നടക്കും.
ബി ഫാം അല്ലെങ്കിൽ ഡി ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖയും പകർപ്പും സഹിതം ഹാജരാകണം. ഫോൺ :0496-2642687
0 Comments