തോരായി ശ്രീമഹാവിഷ്ണു ക്ഷേത്രം, സർപ്പക്കാവ് നവരാത്രി ആഘോഷത്തിൻ്റെ ഒരുക്കത്തിൽ.




അത്തോളി: തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള നവരാത്രി ആഘോഷം ഈ വർഷം ഒക്ടോബർ 3ന് ആരംഭിച്ച് ഒക്ടോബർ 13 വിജയദശമി നാളിൽ അവസാനിക്കുന്നു. ഒക്ടോബർ 10, 11 വ്യാഴം, വെള്ളി  ദുർഗ്ഗാഷ്ടമി നാളിൽ പൂജവെപ്പ്, സരസ്വതി പൂജ വൈകീട്ട് 5.30 മുതൽ ഗ്രന്ഥം വെപ്പ്.
12ന്‌ ശനിയാഴ്ച മഹാനവമി, ഭഗവതിസേവ, സരസ്വതീപൂജ. 13 ന് ഞായറാഴ്ച വിജയദശമിനാളിൽ കാലത്ത് വാഹനപൂജ, സരസ്വതിപൂജ. രാവിലെ 8.30 ന് എഴുത്തിനിരുത്ത് .എഴുത്തിനിരുത്ത്, സരസ്വതി പൂജ, ഭഗവതിസേവ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ബുക്ക് ചെയ്യുന്നതിന് ബന്ധപ്പെടുക.
9447730035, 9746756111

Post a Comment

0 Comments