കുന്നത്തറ നെടുമ്പ്രത്ത് രാഘവൻനായർ നിര്യാതനായി.



ഉള്ളിയേരി : കുന്നത്തറ നെടുമ്പ്രത്ത് രാഘവൻ നായർ (83) നിര്യാതനായി. സരോജിനിയാണ് ഭാര്യ.
മക്കൾ:മുരളീധരൻ, രജനീഷ് നെടുമ്പ്രത്ത്.
സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിയ്‌ക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments