കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ OP 25/10/2024 വെള്ളിയാഴ്ച.



*ജനറൽ
*മെഡിസിൻ
*ഇ എൻ ടി
*ദന്തരോഗം
*ശിശുരോഗം
*അസ്ഥി രോഗം
*സ്ത്രീരോഗം
*അസ്ഥിരോഗം


സി ടി സ്കാൻ: 9am മുതൽ 1pm വരെ*

ഇനി മുതൽ ആദ്യമായി OP ടിക്കറ്റ് എടുക്കുന്നവർ ആധാർ കാർഡ്, ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ കരുതണം. പിന്നീടുള്ള ചികിത്സയ്‌ക്ക് ഹെൽത്ത്‌ കാർഡ് ആവശ്യമാണ്.

https://ehealth.kerala.gov.in/portal/aadhar-otp

*ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം ഇ -ഹെൽത്ത് UHID കാർഡിന് വേണ്ടി രജിസ്റ്റർ ചെയ്യാം. ആശുപത്രിയിൽ ദീർഘനേരമുള്ള കാത്തിരിപ്പ്‌ ഒഴിവാക്കാം. രജിസ്റ്റർ ചെയ്തവർ ആശുപത്രിയിൽ വന്ന് പണം അടച്ച് കാർഡ് പ്രിന്റ് എടുത്താൽ മാത്രം മതി*
-----------------------------------
കൂടുതൽ അന്വേഷണങ്ങൾക്ക്
വിളിക്കുക
0496-2630142
0497-2960142
=================

Post a Comment

0 Comments