Header Ads

 


ഒരു രൂപപോലും ചെലവില്ലാതെ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി.





സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു രൂപപോലും ചെലവില്ലാതെ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി. സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ ഒരു ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സയാണ് നിതയുടെ വാഗ്ദാനം. സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് ഏവരുടെയും കൈയടി നേടാന്‍ പര്യാപ്തമായ ഈ പ്രഖ്യാപനം മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി നടത്തിയിരിക്കുന്നത്.

Post a Comment

0 Comments