Header Ads

 


സംസ്‌കാര സാഹിതി ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎല്‍എയേയും കണ്‍വീനറായി ആലപ്പി അഷറഫിനെയും നിയമിച്ചു




കൊച്ചി: കെപിസിസി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎല്‍എയെയും കണ്‍വീനറായി ആലപ്പി അഷറഫിനേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

Post a Comment

0 Comments