നൻമണ്ട: പി.സി.സ്കൂളിന് സമീപം മുൻകാല കെ.പി.എസ്.ബസ് ഉടമയും (കൂട്ടാലിട - കോഴിക്കോട്, കട്ടിപ്പാറ-കോഴിക്കോട്) വിമുക്ത ഭടനുമായ കിഴക്കയിൽ പി. കണാരൻ എന്ന കരുണാകരൻ (93) അന്തരിച്ചു.
ഭാര്യമാർ: പത്മിനി (ചാതപുരത്ത് ), പരേതയായ തിരുമാല (കൂമുള്ളി).
മക്കൾ: പരേതയായ സുലോചന (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം, വനിതാ സൊസൈറ്റി ഈയാട്), ഷൈനി (അദ്ധ്യാപിക, ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ബാലുശ്ശേരി), ചിൽസു (മിൽമ, പെരിങ്ങളം), ഡോ: സത്യജിത്ത് (സ്വസ്ത ക്ലിനിക് ബാലുശ്ശേരി).
മരുമക്കൾ: രവീന്ദ്രൻ കരിന്തോറമ്മൽ (എസ്റ്റേറ്റ് മുക്ക്), പരേതനായ സത്യൻ പാവണ്ടൂർ (മുൻ അദ്ധ്യാപകൻ, ചീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ), വിജിൽ കുമാർ മേലാർത്തൂട്ട്, കക്കോടി (കസ്റ്റംസ്), ഡോ: ജെസ്സി, ചേവായൂർ (വെറ്ററിനറി ഹോസ്പ്പിറ്റൽ, കൊയിലാണ്ടി )
സഞ്ചയനം: നവംബർ 23,ശനിയാഴ്ച.
0 Comments