Header Ads

 


വടകര ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.




വടകര: കുഞ്ഞിപ്പള്ളിയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
രാത്രി, 9.30 നാണ് സംഭവം.
യാത്രക്കാർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കാർ കത്തിയതിന്റെ കാരണം വ്യക്തമല്ല.

Post a Comment

0 Comments