അത്തോളി :കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ ഫാർമസി സംഘടനകൾ ഫാർമസി കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ദേശീയ ഫാർമസി വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ വെച്ച് അത്തോളി സ്വദേശിയും ഫാർമസിസ്റ്റ്റ്റും
ഡോക്യുമെൻററി, ഷോർട്ട് ഫിലിം സ്ക്രിപ്റ്റ് റൈറ്റിംഗ് സംവിധായകൻ, പൂക്കാട് കലാലയത്തിൽ നിന്ന് മൃദ്യംഗത്തിൽ പ്രാവീണ്യം നേടിയഅമച്വര്‍ നാടക നടൻഎന്നീ നിലകളിൽ പ്രശസ്തനായ അത്തോളിയിലെസാമൂഹ്യ സാംസ്കാരിക പ്രവർത്തകൻകൂടിയായ
അഷറഫ് ചീടത്തിലിനെ
കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രവീൺ രാജ്ആദരിച്ചു.
0 Comments