കൂമുള്ളി:കൂമുള്ളി വായനശാലയ്‌ക്ക് സമീപം ഒ.കെ ഡൈൻ കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
ചൈനീസ്, അറേബ്യൻ വിഭവങ്ങൾ, ഓർഡർ പ്രകാരം ഡെലിവറി, പാക്കേജ് സർവീസ്, കാറ്ററിംഗ് സർവീസ്.
എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് പ്രൊപ്രൈറ്റർ ഒ. കെ മനോജ് അറിയിച്ചു.
.......................................................................
0 Comments