പയ്യോളി:മൂരാട് ഗേറ്റിന് സമീപം
ട്രെയിനിൽ നിന്നും
വീണ് യുവതി മരിച്ചു. മലപ്പുറം
ചെലേമ്പ്ര മാമ്പേക്കാട്ട് ജിൻസി (26) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത് . മലപ്പുറം സ്വദേശിനിയാണ്. കുടുംബത്തോടൊപ്പം
കണ്ണൂരിലെ സുഹൃത്തിനെ കണ്ടു മടങ്ങുകയായിരുന്നു.
കണ്ണൂർ - ആലപ്പുഴ എക്സ് പ്രസ്സിൽ വരുമ്പോഴാണ് സംഭവം.
0 Comments