Header Ads

 


മീത്തലെ മാണികൊത്ത് സരോജിനി അമ്മ നിര്യാതയായി.





അത്തോളി: കുടക്കൽ മീത്തലെ മാണികൊത്ത് സരോജിനി അമ്മ (88)
അന്തരിച്ചു.ഭർത്താവ് പരേതനായ നാരായണൻ നായർ.മക്കൾ: വത്സൻ നായർ,ജയകൃഷ്ണൻ നായർ, സത്യൻ നായർ,രാജീവൻ,മധു ,സഹോദരങ്ങൾ:പരേതരായ ബാലൻ നായർ,കുഞ്ഞനന്ദൻ നായർ, ഉണ്ണിമാധവൻ നായർ, ലീല അമ്മ.ശവസംസ്കാരം ഇന്ന് രാത്രി 12 മണിക്ക്.

Post a Comment

0 Comments