കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് ജൂൺ 9 വരെ നീട്ടി.



കോഴിക്കോട്: വടക്കേ മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാൻ അനുവദിച്ച കണ്ണൂർ-ഷൊർണൂർ (06031/32) എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് 2025 ജൂൺ 9 വരെ നീട്ടി.

Post a Comment

0 Comments