ഉള്ളിയേരി : മാതൃഭൂമി, ദേശാഭിമാനി പത്രം ഏജൻ്റ് മുഷ്ണങ്കണ്ടി നാരായണൻ (78) അന്തരിച്ചു. ഉള്ളിയേരി റൊമാന്റിക് ടൈലേർസ് ഉടമയാണ്.
ഭാര്യ : ശാരദ. മക്കൾ :ബിനീഷ്, ബിൻസി ( ഇയ്യാട് ). മരുമക്കൾ : ഷംന ( ലൈബ്രേറിയൻ, ഗ്രാമശ്രീ ഗ്രന്ഥലയം ), ഷിജു ( ഇയ്യാട് ). സഹോദരങ്ങൾ : കുമാരൻ, രാജൻ,സത്യൻ, ദേവദാസൻ , ഗണേശൻ( ഫയർ ഫോഴ്‌സ് ), ദാക്ഷായണി.
0 Comments