പൊയിൽക്കാവ് :ആസ്റ്റർ മിംസ് കോഴിക്കോട്, ആഞ്ജനേയ ഡെന്റൽ കോളേജ് ഉള്ളിയേരി , തണൽ ചേമഞ്ചേരി, സി എച്ച് സെന്റർ കൊയിലാണ്ടി, സിപ്ല , ആശ്വാസ് ലബോററ്റോറി. എന്നിവരുടെ സഹകരണത്തോടുകൂടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് ഡോക്ടർ എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ മുഖ്യഥിതി ആയിരുന്നു.
മനോജ് യു വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ടി ഇസ്മായിൽ, വി പി പ്രമോദ്, സി വി ബാലകൃഷ്ണൻ, എ എം ഹംസ, രാജേഷ് കീഴരിയൂർ, കൂമുള്ളി കരുണാകരൻ , വി പി ഇബ്രാഹിം കുട്ടി , സി പി ആലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സാദിഖ് ടി വി സ്വാഗതവും , ഷാനി പി വി നന്ദിയും പറഞ്ഞു.
0 Comments