ബാലുശ്ശേരി :എരമംഗലം മുതല്‍ കോക്കല്ലൂര്‍ വരെയുളള റോഡിലും കോക്കല്ലൂര്‍ മുതല്‍ കോവിലകം വരെയുള്ള റോഡിലും ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ രണ്ട് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി ഭാരമേറിയ വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനവും ഏര്‍പ്പെടുത്തും.
0 Comments