അത്തോളി :അണ്ടിക്കോട് ചൈത്രത്തിൽ പരേതനായ എ.കെ രാഘവൻ്റെ മകൻ എ.കെ സുർജിത്ത് (48) അന്തരിച്ചു. ചാലപ്പുറം ഗവ:ഹൈസ്ക്കൂൾ അദ്ധ്യാപകനാണ്. ഭാര്യ:ശ്രുതി പേരാമ്പ്ര (അധ്യാപിക എം .ഐ.എൽ.പി. സ്കൂൾ അന്നശ്ശേരി)മകൾ: ഇവ സാൻവി. സഹോദരങ്ങൾ: സൂരജ് (സൂപ്രണ്ട് കോഴിക്കോട് കോര്പറേഷൻ ഓഫീസ് ) സാരംഗ്(സെക്ഷൻ ഓഫീസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി) സംസ്കാരം: ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.
0 Comments