കോഴിക്കോട്: നവകേരള ബസ്സ് സർവ്വീസ് പുനരാരംഭിച്ചു. കോഴിക്കോട്- ബംഗളുരു റൂട്ടിൽത്തന്നെയാണ് സർവ്വീസ് നടത്തുന്നത്. സർവ്വീസ് പുനരാരംഭിച്ചപ്പോൾ യാത്രാ നിരക്കും കുറഞ്ഞിട്ടുണ്ട്. നേരത്തെ 1280 രൂപയുണ്ടായിരുന്ന നിരക്ക് ഇപ്പോൾ 930 രൂപയായി കുറഞ്ഞു. സീറ്റുകളുടെ എണ്ണത്തിലും വർധനവുണ്ട്.
0 Comments