പി എം വേലായുധൻ അനുസ്മരണവും കുടുംബസംഗമവും നടത്തി.



കൂമുള്ളി :സി പി ഐ (എം) പ്രവർത്തകനായിരുന്ന പി എം വേലായുധന്റെ ഒന്നാം ചരമവാർഷികദിനത്തിൽ കൂമുള്ളിയിൽ അനുസ്മരണവും കുടുംബസംഗമവും സംഘടിപ്പിച്ചു.
  അഖിൽ കൂമുള്ളി അധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗം പി എം ഷാജി ഉദ്ഘാടനം ചെയ്തു. മുരളിമാസ്റ്റർ തെക്കേടത്ത്, കരുണാകരൻ ടി കെ, സബീഷ്, ചിറ്റൂർ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മനോജ്‌ പനങ്കുറ സ്വാഗതവും വി എം ബാലൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments