ഇൻകാസ് ദുബായ് കോഴിക്കോട് ജില്ലാസെക്രട്ടറിയായി ഷൈജു കീരിയോട്ടുമ്മലിനെ തിരഞ്ഞെടുത്തു.




കോഴിക്കോട് : ഇൻകാസ് (ഇന്ത്യൻ കൾച്ചറൽ & ആർട്സ് സൊസൈറ്റി) ദുബായ്, കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ഉള്ളിയേരി സ്വദേശിയായ ഷൈജു കീരിയോട്ടുമ്മലിനെ തിരഞ്ഞെടുത്തു.

Post a Comment

0 Comments