കൊയിലാണ്ടി കൊല്ലം ചിറയിൽ ഒരു വിദ്യാർത്ഥിയെ കാണാതായി.



കൊയിലാണ്ടി: കൊല്ലം ചിറയിൽ നീന്തുന്നതിനിടെ ഒരു വിദ്യാർത്ഥി അപകടത്തിൽപ്പെട്ടു. മൂടാടി മലബാർ കോളജിലെ വിദ്യാർത്ഥിയാണെന്ന് സംശയം. കുറച്ചുപേർ നീന്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞ് പോകുകയായിരുന്നെന്നാണ് പറയുന്നത്. കൊയിലാണ്ടി ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു. പോലീസും നാട്ടുകാരും സഹായത്തിനുണ്ട്.

Post a Comment

0 Comments