കൂമുള്ളി വായനശാല - പുത്തഞ്ചേരി - ഒള്ളൂർ- കന്നൂർ റോഡിൽ ജനുവരി 18മുതൽ ഗതാഗതം തടസ്സപ്പെടും.




ഉള്ളിയേരി:പുത്തഞ്ചേരി -ഒള്ളൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിനുവേണ്ടി   കുഴിയെടുത്ത ഭാഗങ്ങളിൽ റിസ്‌റ്റോറേഷൻ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 18 മുതൽ രണ്ടാഴ്ചത്തേക്ക്  വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
  വാഹനങ്ങൾ മുണ്ടോത്ത് - കൂമുള്ളി വഴിയും, കന്നൂർ - ചാത്തോത്ത് റോഡ് വഴിയും  പോവണമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനിയർ (കോഴിക്കോട്, ജില്ലാപഞ്ചായത്ത്‌)അറിയിക്കുന്നു.




Post a Comment

0 Comments