കൂമുള്ളി ആശാരിക്കൽ ഉത്സവം ജനുവരി 25,26ന്.




കൂമുള്ളി: കൂമുള്ളി ആശാരിക്കൽ ഉത്സവാഘോഷം ജനുവരി 25,25 തിയ്യതികളിൽ നടക്കും.
ഇളനീർകുല വരവ്, താലപ്പൊലി, വിവിധ തിറകൾ, തായമ്പക എന്നിവയുണ്ടായിരിക്കും

Post a Comment

0 Comments