ഉള്ളിയേരി : 63ാം മത് കേരള സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ട് കളിയിൽ കുത്തകയായി മുപ്പത്തിരണ്ടാം തവണയും ഐസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി. നിറഞ്ഞ സദസില്ലെങ്കിലും വിദ്യാർത്ഥികൾ തളർന്നില്ല. നിറഞ്ഞ ചിരിയിൽ അവർ ദഫ് മുട്ടി പാടി കളിച്ചപ്പോൾ കാണികളും മതി മറന്ന് താളം പിടിച്ചു. കോയ കാപ്പാടിൻ്റെ ശിക്ഷണത്തിലാണ് പഠിച്ചത്.
0 Comments