സ്വർണ്ണവില വീണ്ടും വർധിച്ചു.




സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു.തുടർച്ചയായി നാലാം ദിവസമാണ് വില വർധിക്കുന്നത്. പവന് ഇന്ന് 120 രൂപയാണ് കൂടിയത്.ഇതോടെ സ്വർണ്ണവില പവന് 58, 288 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 7286 ആയി.

Post a Comment

0 Comments