കുന്നത്ത് മാധവി അമ്മ അന്തരിച്ചു.




കൊളത്തൂർ : കുന്നത്ത് മാധവി അമ്മ (78) നിര്യാതയായി.ഭർത്താവ് പരേതനായ ശ്രീധരൻ നമ്പ്യാർ, മക്കൾ: ശ്രീനിവാസൻ (എ ഡബ്ലുഎച്ച്, കോഴിക്കോട് ), മിനി മരുമക്കൾ : ശാരദ (സി പി ഐ എം,ഹൈസ്കൂൾ ബ്രാഞ്ച് അഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ചീക്കിലോട് മേഖലാ കമ്മിറ്റി അംഗം), പത്മനാഭൻ (കൈതക്കൽ )സഹോദരങ്ങൾ : ഗംഗാധരൻ നായർ, കമലമ്മ , പരേതരായ ഗോവിന്ദൻകുട്ടി നായർ, നാണു നായർ, രവീന്ദ്രൻ നായർ.

Post a Comment

0 Comments