സ്കൂൾ കലോത്സവം മിമിക്രിയിൽ മൂന്നാം തവണയും എ ഗ്രേഡ് നേടിയ നിഷാൻ മുഹമ്മദ്‌.



ഉള്ളിയേരി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ മൂന്നാം തവണയും എ ഗ്രേഡ് നേടിയ ഉള്ളിയേരി മാമ്പൊയിൽ സ്വദേശി നിഷാൻ മുഹമ്മദ്‌. പാലോറ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.
മിമിക്രി കലാകാരനും സീരിയൽ ആർട്ടിസ്റ്റുമായ ഫൈസൽ ഉള്ളിയേരിയുടെയും തസ്‌നിയുടെയും മകനാണ് നിഷാൻ മുഹമ്മദ്‌.

Post a Comment

0 Comments