'ഹേമന്തരാത്രി' ഗസൽ.





വടകര: പ്രശസ്ത സംഗീത സംവിധായകൻ വീത് രാഗ് ഗോപിയും സംഘവും അവതരിപ്പിക്കുന്ന 'ഹേമന്ത രാത്രി' ഗസൽ ശനിയാഴ്ച വടകരയിൽ  നടക്കും. വൈകുന്നേരം 6.30ന് നഗരസഭ സാംസ്ക്കാരിക ചത്വരത്തിലാണ് പരിപാടി.

Post a Comment

0 Comments