നീലാംബരി റസിഡൻസ് അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു.




ഉള്ളിയേരി.19 :നീലാംബരി റസിഡന്റ്സ് അസോസിയേഷൻ  പുതുവൽസര കുടുംബസംഗമം സംഘടിപ്പിച്ചു.
ഉളളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു. നീലാംബരി പ്രസിഡണ്ട് ശിവദാസൻ ഉള്ളിയേരി അധ്യക്ഷനായി.
ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപ്പഞ്ചായത്ത് മെമ്പർ മുനീറ നാസർ,ആർ.കെ. പുഷ്കരൻ ,എം.വി അരവിന്ദൻ , ശശികുമാർ അനശ്വര, വത്സരാജ്.കെ എന്നിവർ സംസാരിച്ചു .
മുതിർന്ന പൗരൻമാരെ ആദരിച്ചു. സൗജന്യ ആയുർവേദ പരിശോധനയും നടത്തി.
 വിവിധ കലാപരിപാടികൾ അരങ്ങേറി.

Post a Comment

0 Comments